St.Mary Magdalene Church


History Of The Church

കേരളത്തിലെ പുരാതനമായ ഒരു ദേവാലയമാണ് നരിയങ്ങാനം മേരി മഗ്ദലൻ പള്ളി. ഭരതത്തിൽ തന്നെ വി. മറിയം മഗ്ദലെനയുടെ നാമത്തിലുള്ള പള്ളികൾ വളരെ വിരളമാണ് 1916 - ൽ സ്ഥലവാസികൾ, മാർ കുര്യളശ്ശേരിയിൽ നിന്നും പള്ളി പണിയാൻ അനുവാദം വാങ്ങിച്ചു. തുടർന്ന് 68 വീട്ടുകാർ ചേർന്ന് തുടിയംപ്ലാക്കൽ ശ്രീ. ചെറിയതു തൊമ്മന്റെ പക്കൽ നിന്നും സ്ഥലം വാങ്ങി, സർക്കാർ അനുവാദത്തിനു ശേഷം 1919 -ൽ ഒരു ഷെഡ് നിർമ്മിച്ചു. റവ.ഫാ. സ്കറിയാ തുടിയംപ്ലാക്കലിന്റെ നേതൃത്വത്തിൽ സകല വിശുദ്ധരുടെയും പേരുകൾ കുറിയിടുകയും വി. മറിയം മഗ്ദലെനായുടെ പേര് മദ്ധ്യസ്ഥായി ലഭിക്കുകയും ചെയ്തു. തുടർന്ന് കൂട്ടുങ്കൽ (പുളിമൂട്ടിൽ) പാപ്പൻ കൊടുത്ത തിരുസ്വരൂപം ഭരണങ്ങാനത്തു നിന്നും ആഘോഷമായി നരിയങ്ങാനത്തെത്തിച്ച് പണി തീർത്ത പ്രഥമ ഷെഡിൽ പ്രതിഷ്ഠിച്ചു.

റവ. ഫാ.സ്കറിയാ തുടിയംപ്ലാക്കൽ ,കൂട്ടുങ്കൽ ദേവസ്യ കുര്യൻ ,മൂക്കൻ തോട്ടത്തിൽ മത്തായി തൊമ്മൻ, കുളത്തിനാൽ മത്തായി തൊമ്മൻ ചെവ്വാറ്റുകുന്നേൽ ഔസേപ്പ് തൊമ്മൻ, മൂക്കൻ തോട്ടത്തിൽ ( കൊച്ചു പ്ലാക്കൽ ) തൊമ്മൻ എന്നിവരാണ് ഈ പള്ളിയുടെ സ്ഥാപനത്തിനു നേതൃത്വം കൊടുത്തത് . 1921 ഒക്ടോബർ 23 ന് ഞയറാഴ്ച വി.മഗ്ദലെനാ മറിയത്തിന്റെ നാമത്തിലുള്ള കുരിശുപള്ളി വെഞ്ചരിച്ച് പ്രഥമ ദിവ്യബലിയർപ്പിച്ചു. 1922 മർച്ചിൽ റവ. ഫാ. ജോസഫ് കുട്ടൻ തറപ്പേൽ ഇവിടുത്തെ പ്രഥമ വികാരിയായി ചർജെടുത്തു.


Our Bishops

Bishop Mar Joseph Kallarangatt

Bishop Mar Joseph Kallarangatt was born on 27 January 1956 at Kayyoor. After his school studies, he joined the Good Shepherd Minor Seminary, Karoor for the ecclesiastical studies. He was ordained priest on 2 January 1982. After having served as the assistant parish priest at Aruvithura and Ramapuram, he was sent to Rome for higher studies in 1984.

Mar Jacob Murickan

Mar Jacob Muricken was born on 16 June at Muttuchira. After completing his M.A. degree in Economics, he Joined Good Shepherd Minor Seminary, Palai. He Completed his ecclesiastical studies at St. Thomas Apostolic Seminary, Kottayam.

Mar Joseph Pallikaparambil

Bishop Mar Joseph Pallikaparampil was born on April 10, 1927 at Mutholapuram. After his University studies he joined the St.Thomas Minor Seminary, Changanacherry for the Ecclesiastical studies. He was ordained priest on November 23, 1958 in Rome.